നമ്മൾ എത്തിച്ചേരേണ്ട, പ്രവേശിക്കേണ്ട, ആയിത്തീരേണ്ട സ്വർഗ്ഗീയഭവനം എവിടെയാണ്?
വഴിയായ ക്രിസ്തു തന്നെയാണ് ആ ഭവനവും.
ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ് ആ ഭവനം.
അവനിൽ ആയിരുന്നുകൊണ്ട് നമ്മൾ പരസ്പരം അറിയും, സകല സൃഷ്ടജാലങ്ങളും.
മുമ്പേ പോയവർ അന്ത്യം കണ്ടവരല്ല, രൂപാന്തരപ്പെട്ടവരാണ്; മണ്ണും പൂവും കായ്‌കളും, മനുഷ്യരും മറ്റെല്ലാവരും
ക്രിസ്തുവിൽ ഒന്നാണ്, ഒരേ ഭവനത്തിലാണ്.
എല്ലാവരും യാത്രയിലാണ്; അവനിൽ നിന്ന്, അവനിലേക്ക്, അവനിലൂടെ, അവന്റെ കൂടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ