Gentle Dew Drop

നവംബർ 14, 2026

നുഴന്നുകയറ്റക്കാർ

വെറുക്കുക എന്നത് അത്യന്താപേക്ഷിതമായ ആത്മീയ ആഭിമുഖ്യമായും മതശൈലിയായും ഉറപ്പിക്കപ്പെട്ടതിനു ശേഷം നമ്മുടെ സമൂഹത്തിൽ കൂടുതൽ തെളിയുന്ന ഒരു സമീപനരീതിയാണ് നമ്മൾ തുല്യരല്ല എന്നത്. ഞങ്ങൾ വരേണ്യരും അവർ താഴ്ന്നവരും ആണ്, ഞങ്ങൾ തികഞ്ഞ ശുദ്ധരും അവർ ശത്രുക്കളുമാണ്, ഞങ്ങൾ ഈ നാട്ടുകാരും അവരെല്ലാം നുഴഞ്ഞു കയറ്റക്കാരുമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ