ദൈവകാര്യങ്ങളിൽ വിശ്വാസിയുടെ അഹങ്കാരത്തെക്കാൾ വലുതായി ബലിപീഠത്തിന്മേൽ പ്രതിഷ്ഠിക്കാവുന്ന മ്ലേച്ഛതയൊന്നുമില്ല. കാരണം, സ്വന്തം അഹന്തയല്ലാതെ മറ്റൊന്നും കണക്കിലെടുക്കാതെ ദൈവനാമം ചൊല്ലി ദൈവത്തെ പരിഹസിക്കുകയാണവർ. ദൈവത്തെ കുരങ്ങു കളിപ്പിക്കാമെന്ന ആത്മവിശ്വാസം, ദൈവാരാധനയുടെയും ഭക്തിയുടെയും ഏറ്റവും പരിശുദ്ധ ഭാഷയിൽതന്നെ അഹന്തകൾക്ക് വർണ്ണനകൾ നൽകുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ