അഹങ്കാരമുള്ളിടത്ത് ദൈവം വസിക്കുന്നില്ലെന്ന ഒരു അടിസ്ഥാന പ്രമാണമുണ്ട്. ദൈവത്തിന് ഇടം കൊടുക്കാതെ, 'പ്രവൃത്തിയാൽത്തന്നെ' (by the very act) എന്ന തത്വം കൊണ്ട് ദൈവത്തെ വളയത്തിലൂടെ ചാടിക്കാൻ ശ്രമിക്കുന്നവരാണ് വി. ബലിയെ അധികാരത്തിന്റെ ഉപകരണമാക്കുന്നവർ. അവർക്കു ബലി ദൈവത്തെയോ ക്രിസ്തുവിനെയോ സംബന്ധിച്ച ഒന്നുമല്ല.
ക്രിസ്തുവിൽ നിന്നും എത്രയോ അകലെയാണ് നമ്മൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ