സൗഖ്യദായകന്റെ നിർജീവമായ മുറിവുകൾക്ക് സുഗന്ധക്കൂട്ടുകളുമായാണ് ഏതാനം സ്ത്രീകൾ അതിരാവിലെ അവിടെ എത്തിയത്. ... അവൾ കബറിടത്തിൽ കരഞ്ഞുകൊണ്ട് നിന്നു ...
ഇന്ന് ഒരു മഹാവ്യാധിയുടെ സമയത്ത് സ്വയം നിർജ്ജീവമായി രോഗികൾക്ക് തൈലം പുരട്ടുന്ന ആരോഗ്യപരിപാലകർ ... അവർക്കു കരയുവാനോ പരാതിപ്പെടാനോ സമയമില്ല, അനുവാദവുമില്ല.അവരുടെ ജീവൻ പരിഗണനയിലെടുക്കാത്ത അധികാരങ്ങൾ ജീവനെ നിശബ്ദമാക്കുകയാണ്. ഏതു താല്പര്യങ്ങളാണ് അവരെ തികച്ചും അന്ധരാക്കുന്നത്? അവരുടെ ജീവനും സുരക്ഷക്കും വിലനൽകാത്ത ഓരോ അഭിനന്ദന വാക്കും ക്രൂരവിനോദമായി മാറുകയാണ്.

പണം സ്വീകരിച്ച്, അധികാരത്തിനു വിധേയപ്പെട്ട്, കൺമുമ്പിൽ കണ്ട ഉത്ഥാനത്തെ കാവൽക്കാർ നിശബ്ദമാക്കി.
ജീവനുമേൽ പണം അധികാരം പുലർത്തുന്നത് ഇന്നും നമ്മൾ കാണുകയാണ്...
ആ മൗനത്തിന്റെ ഭാരം താങ്ങുവാൻ അവർക്കെങ്ങനെ കഴിഞ്ഞു!
ഗുരുവിനെ വിറ്റ യൂദാസ്,
ഉത്ഥാനരഹസ്യം പകിടകളിയിൽ എറിയുന്ന അധികാരികളും കാവൽക്കാരും.
ഗുരുവിനെ വിറ്റ യൂദാസ്,
ഉത്ഥാനരഹസ്യം പകിടകളിയിൽ എറിയുന്ന അധികാരികളും കാവൽക്കാരും.
ജീവനുമേൽ പണം അധികാരം പുലർത്തുന്നത് ഇന്നും നമ്മൾ കാണുകയാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ