അവരുടെ വിയർപ്പിന്റെ ഉപ്പു കൂടി ഇതിലുണ്ട്, ഇന്ന് തണുപ്പിൽ അവരുടെ കണ്ണുകളിൽ ഉറക്കുന്ന കണ്ണുനീരും. "ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല" കർഷകന്റെ മകനാണ്.
മതത്തേക്കാൾ മണ്ണിനോട് തന്നെയാണ് ഇന്നും മമത. മണ്ണിലെ മനുഷ്യന്റെ കഥകൾ പറഞ്ഞവനാണ് ക്രിസ്തു; അവയാണ് എന്റെ അടിസ്ഥാന വിശ്വാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ